കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനത്തില് മുന് നിലപാടുകള് തെറ്റായിരുന്നുവെന്ന് സുപ്രീം കോടതിയില് സമ്മതിച്ച് സത്യവാങ്മൂലം സമര്പ്പിച്ച സര്ക്കാര് പൊതു സമൂഹത്തോടും, വിശ്വാസി സമൂഹത്തോടും പരസ്യമായി മാപ്പ് പറയണമെന്ന് വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം ആവശ്യപ്പെട്ടു. കടന്നുകയറ്റക്കാരായ പല വൈദേശിക ശക്തികളും സംഘടിതമായി നൂറ്റാണ്ടുകള് ശ്രമിച്ചിട്ടും തകര്ക്കാന് പറ്റാത്തതാണ് ഭാരതത്തിന്റെ മഹത്തായ പാരമ്പര്യവും സനാതന ധര്മ്മവുമെന്ന് കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായ പിണറായി വിജയനും കൂട്ടരും സുപ്രീം കോടതിയില് സമ്മതിച്ചിരിക്കുകയാണ്. ......
കൊച്ചി: സാധാരണക്കാർക്ക് 50 രൂപയ്ക്ക് ഒരു ദിവസത്തെ ഭക്ഷണം നൽകുന്ന കൊച്ചി നഗരസഭയുടെ ഇന്ദിര കാൻ്റീന് തുടക്കമായി. പുതിയ ഭരണസമിതി അധികാരമേറ്റെടുത്ത ശേഷം മേയർ പ്രഖ്യാപിച്ച 50 ദിന കർമപരിപാടിയിലെ സ്വപ്ന പദ്ധതിയായിരുന്നു ഇന്ദിര കാൻ്റീൻ. ......
ന്യൂ ഇന്ത്യ ഇ-ഫുട്ബോൾ പ്രചാരണത്തിന്റെ ഭാഗമായി ക്രിക്കറ്റ് ഇതിഹാസങ്ങളായ റിങ്കു സിംഗ്, വരുൺ ചക്രവർത്തി, മലയാള താരങ്ങളായ നസ്ലെൻ ഗഫൂർ, ചന്തു സലിം കുമാർ എന്നിവർക്കൊപ്പം അണിനിരക്കുന്നു കൊനാമി!
ഈ പ്രചാരണ പരിപാടി ആഘോഷിക്കുന്നതിനായി മാർച്ച് 12 മുതൽ ഏപ്രിൽ 2 വരെ ആഗോളതലത്തിൽ പരിമിതകാല ലയണൽ മെസ്സി കാർഡ് പുറത്തിറങ്ങുന്നു.
കൊനാമി ഡിജിറ്റൽ എന്റർടൈൻമെന്റ്, ബി.വി. (കൊനാമി) ഇന്ത്യയിൽ ഇ-ഫുട്ബോളിനായി ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിക്കുന്നതായി ഇന്ന് പ്രഖ്യാപിച്ചു. ......
കൊച്ചി: ഇന്ത്യയിലെ പ്രഥമ വൃക്കമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ പ്രശസ്ത നെഫ്രോളജിസ്റ്റും വി.പി.എസ് ലേക്ഷോര് ആശുപത്രി ഡയറക്ടറുമായ ഡോ. കെ.വി.......
ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മൂന്നാമൂഴം ലഭിച്ചാലും ഇല്ലെങ്കിലും പാലായിൽ ജോസ് കെ. മാണിക്ക് വീഴ്ച സംഭവിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.......
പ്രവാസി ജീവിതത്തിനിടെ ജന്മനാട്ടിലേക്കു മടങ്ങിവരുന്നതുപോലെ, സ്നേഹോഷ്മള സ്മരണകളും സമ്മിശ്ര വികാരങ്ങളുമായി കേരളത്തിൽ ത്രിദിന സന്ദർശനത്തിനെത്തി തിരക്കിട്ട ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. രണ്ടു പതിറ്റാണ്ടു മുമ്പ് എറണാകുളം ജില്ലയുടെ പ്രിയപ്പെട്ട കളക്ടറായിരിക്കവേ പരിചയപ്പെട്ട ചുറുചുറുക്കുള്ള യുവ ഓഫീസർക്ക് പല പടവുകൾ കയറി ഉന്നതമായ ഭരണഘടനാ സ്ഥാനത്തെത്തിയപ്പോൾ വന്ന മാറ്റമെന്തെല്ലാമെന്ന വിലയിരുത്തലിനുവേണ്ടി മാധ്യമ പ്രവർത്തകർ വിവിധ തലങ്ങളിൽ നടത്തിയ അന്വേഷണത്തിൽ ലഭ്യമായത് 'കൂടുതൽ പക്വത' എന്ന ഒരേയൊരു ഉത്തരം മാത്രം.
2025 ഫെബ്രുവരി -19 നാണ് ഇന്ത്യയുടെ 26-ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി 1988-ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ്കുമാർ ചുമതലയേറ്റത്. ......
ദോഹ: ആകാശത്ത് പ്രതിരോധ നടപടികളുടെയോ സ്ഫോടനങ്ങളുടെയോ ശബ്ദം കേൾക്കുമ്പോൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. ശനിയാഴ്ച മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് (X) ഈ സുരക്ഷാ മുന്നറിയിപ്പ് നൽകിയത്.
ശബ്ദങ്ങൾ കേൾക്കുമ്പോൾ ആദ്യം പ്രതികരണം ദൃശ്യങ്ങൾ പകർത്തുക എന്നതാവാം. ......
എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രനെ ഇരവിപുരത്ത് സ്ഥാനാർഥിയാക്കാനുള്ള നീക്കത്തെ ത്തുടർന്നുണ്ടായ തർക്കത്തിൽ പൊട്ടിപ്പുറപ്പെട്ട കലഹം തുടരുകയാണ്. ഇരവിപുരം മണ്ഡലം കമ്മിറ്റി യോഗത്തിലുണ്ടായ കയ്യാങ്കളിയും വാക്കുതർക്കവും മണ്ഡലം സെക്രട്ടറിയുടെയും കൂട്ടരുടെയും രാജിയും പാർട്ടിയെ പിളർപ്പിന്റെ വക്കിലേക്ക് നീക്കുകയാണ്.
ഇരവിപുരത്തെ സ്ഥാനാർഥിത്വത്തിനായി എൻ.കെ.പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രൻ ,എം.എസ്.ഗോപകുമാർ, സജി ഡി. ......
ഞാനിതെഴുതുമ്പോൾ പ്രശസ്ത സിനിമാതാരം മമ്മൂട്ടി ഒരു രാഷ്ട്രീയപ്പാർട്ടിപ്രവർത്തകരുടെ കടുത്ത സൈബർ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. കാരണം വായനക്കാർക്കറിയാം. ഏതാണ്ടെല്ലാവരും അതിനാസ്പദമായ വയനാട്ടെ ദുരിതബാധിതരുടെ ടൗൺഷിപ്പിൽ നടന്നത് കണ്ടിരിക്കും. ......
ദോഹ: ഖത്തർ ദ്രാവക പ്രകൃതിവാതക (LNG) കയറ്റുമതി നിർത്തിവെച്ചത് ആഗോള ഊർജ്ജ വിപണിയിലും സാമ്പത്തിക മേഖലയിലും വൻ പ്രതിസന്ധിയുണ്ടാക്കുന്നതായി മിഡിൽ ഈസ്റ്റ് സ്റ്റഡീസ് സെന്ററിന്റെ റിപ്പോർട്ട്. ലോകത്തെ ഏറ്റവും വലിയ വാതക കയറ്റുമതിക്കാരായ ഖത്തർ 'ഫോഴ്സ് മജ്യൂർ' പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ഗ്യാസ് വില റെക്കോർഡ് ഉയരത്തിലെത്തിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.ഖത്തറിൽ നിന്നുള്ള വിതരണം നിലച്ചതോടെ ആഗോളതലത്തിൽ ലഭ്യമായ മറ്റ് സ്രോതസ്സുകൾക്കായി രാജ്യങ്ങൾ തമ്മിൽ കടുത്ത മത്സരം നടക്കുകയാണ്. ......